സിനിമയിൽ അറിഞ്ഞും അറിയാതെയും പലപ്പോഴും നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും തുറന്നു പറഞ്ഞ് രശ്മിക മന്ദാന
അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുകയും സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളുമാണ് രശ്മിക മന്ദന.
ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നു വന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിയായി താരം മാറുകയായിരുന്നു. വളരെ മനോഹരമായയാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.